തിരുനാവായ: കൊടക്കൽ മിഷ്യൻ ഹോസ്പിറ്റലിന് സമീപം കരിപ്പാൽത്തറ ശ്യാം സുന്ദരൻ (48) നിര്യാതനായി. റിട്ട. ഓവർസിയർ ഗോപാലൻ കാർത്യായനി ദമ്പതികളുടെ മകനാണ്. തിരൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: മഞ്ജുള. മക്കൾ: സൂര്യജിത്ത്, സ്നേഹ. സഹോദരങ്ങൾ: സുനിൽ (സബ് എൻജിനീയർ കെ.എസ്.ഇ.ബി തിരൂർ), സുധീഷ് (ഡിസൈനർ), സ്മിത (അധ്യാപിക, കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ).