മാനന്തവാടി: കല്ലോടി ആശാരിയോട്ട് ജോസഫിെൻറ ഭാര്യ മേരി (70) നിര്യാതയായി. മക്കൾ: ഷാജു, ഷൈനി, ഷീജ. മരുമക്കൾ: ബീന, ജെയ്സൺ, ജെയിംസ്.