നാലാംമൈൽ: കെല്ലൂർ കാട്ടിച്ചിറക്കലിലെ കണ്ണംപള്ളി മമ്മൂട്ടി (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുനാഫിസ്, മുഹ്സിൻ. മരുമകൾ: ഹന. സഹോദരങ്ങൾ: ആസ്യ (കൽപറ്റ), പരേതരായ ആയിഷ, ആമിന, അലീമ, മറിയം.