തൊടുപുഴ: കാരിക്കോട് മാവേലിക്കുന്നേൽ മാണി മാണി (അപ്പച്ചൻ -90) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ഇമ്മാനുവൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജെസമ്മ, ലിസി, മേരിക്കുട്ടി, തോമസ് (എ.എസ്.ഐ, വണ്ടിപ്പെരിയാർ), ജോമോൻ. മരുമക്കൾ: ജെയ്നമ്മ അലക്സ്, (റിട്ട. എച്ച്.എസ്.എ, വഴിത്തല), കുര്യാക്കോസ്, സി.എസ്. രാജു (റിട്ട. സ്റ്റാഫ്, ലിസി ആശുപത്രി), ഷീബ, ഷേർളി, പരേതനായ അഗസ്റ്റിൻ.