കട്ടപ്പന: വെള്ളയാംകുടി ഇലവുംപാറയിൽ സ്കറിയ മാത്യു (78) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജെസി, വത്സമ്മ, ജോസ്, റോയി, ഷിനോയി, ഷൂജി. മരുമക്കൾ: ജോസഫ് വർക്കി, വിത്സൻ ആൻറണി, ബാബു ചെക്കോയി, ജെസി ജോസ്, ജൂലി റോയി, റീജ.