പന്തളം: മുടിയൂർക്കോണം മനോജ് ഭവനിൽ പി. ബാബു (68) നിര്യാതനായി. പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: ബിജി, മിനി ജയൻ, മനോജ്, സുനോജ്. മരുമക്കൾ: സുരേഷ്, സുനിത, ശ്രുതി, പരേതനായ മനോജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.