മാന്നാർ: ചെന്നിത്തല ഇരമത്തൂർ ഏലപ്പള്ളിൽ വീട്ടിൽ ബാലരാമക്കുറുപ്പ് (അച്യുതക്കുറുപ്പ് -84) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി കുഞ്ഞമ്മ. മക്കൾ: സിന്ധു, സീമ, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻപിള്ള.