ചേർത്തല: നഗരസഭ 12ാം വാർഡിൽ കളിത്തട്ടൂങ്കൽ ഗോപാലൻ ആചാരി (70) നിര്യാതനായി. ചേർത്തല ആർട്ടിസാൻസ് യൂനിയെൻറ ദീർഘകാല സെക്രട്ടറി ആയിരുന്നു. പരേതരായ കേശവൻ ആചാരിയുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ലീല ഗോപാലൻ (റിട്ട. സംഗീത അധ്യാപിക, ചെറിയഴിക്കൽ സ്കൂൾ, കരുനാഗപ്പള്ളി). മക്കൾ: അഖില, പരേതയായ ഗോപിക. മരുമക്കൾ: ഉദയൻ, ശ്രീകുമാർ.