പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാംവാർഡ് കോപ്പായിത്തറ റോസി വെസ്റ്റൻ (85) നിര്യാതയായി. മക്കൾ: ജോൺ ഹെൻറി വെസ്റ്റൻ, മാർക്ക് വെസ്റ്റൻ, മിറിയം വെസ്റ്റൻ (മൂവരും കാനഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വല്യാറ സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ.