മണ്ണഞ്ചേരി: പഞ്ചായത്ത് 22-ാം വാർഡ് ആലാഞ്ചേരി ജങ്ഷന് സമീപം ചെത്തിക്കാട്ട് വെളിയിൽ അബ്ദുൽ ഖാദർ (പനക്കൻ, -61) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലൈല. മക്കൾ: ജലീൽ, സുമീർ (വ്യവസായവകുപ്പ്, ചേർത്തല). മരുമക്കൾ: ഷഫ്ന, ഫാത്തിമ.