മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡ് ലക്ഷ്മി ഭവനത്തിൽ (കൊമ്പൻറങ്ങ്) പരേതനായ കെ. നാരായണൻ നായരുടെ ഭാര്യ പി.കെ. രത്നമ്മ (88) നിര്യാതയായി. മക്കൾ: രാധമ്മ, രാജശേഖരൻ പിള്ള, രാജലക്ഷ്മി, രാജമ്മ, രവിക്കുട്ടൻപിള്ള, പരേതനായ രാമചന്ദ്രൻ നായർ. മരുമക്കൾ: ഗോപാലൻ നായർ, സരസ്വതിയമ്മ, നിർമല ആർ. പിള്ള, ശിവൻപിള്ള, ജയശ്രീ, പരേതനായ വിജയകുമാർ.