മുഹമ്മ: പഞ്ചായത്ത് 12ാം വാർഡിൽ കളരിപ്പറമ്പ് വെളി കെ.എസ്. അശോകൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: ഷൈൻ.