വേങ്ങോട്: പാലോട് മേലെവിള പുത്തൻവീട്ടിൽ മുഹമ്മദ് ഇസ്മായിൽ (90) നിര്യാതനായി. ഭാര്യ: ജുമൈലാബീവി. മക്കൾ: ഷിഹാബുദ്ദീൻ, ജഹ്ഫറത്തുബീവി, നിസാറുദ്ദീൻ, അയിഷത്ത് ബീവി, നജാഹുദ്ദീൻ, ഷിഹാസുദ്ദീൻ. മരുമക്കൾ: ഇസ്മായിൽപിള്ള, സീനത്തുബീവി, ആരിഫാബീവി, അബ്ദുൽസലാം, ജാസ്മിൻ, സുമയ്യ.