തിരുവനന്തപുരം: ചെറിയകൊണ്ണി മണമ്പൂര് വലിയവീട്ടിൽ കൃഷ്ണൻകുട്ടി (71) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീകുമാരൻ, ശ്രീകുമാരി. മരുമക്കൾ: മഞ്ജുഷ, ഉത്തമൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.