കണിയാപുരം: കരിച്ചാറ ഗവ. എൽ.പി സ്കൂളിന് സമീപം കുമ്പത്ത് ശ്രീനാരായണ മംഗലത്തിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ശാരദാമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ഗണേഷ് കുമാർ, തുളസീഭായ്, രാധാകൃഷ്ണൻ നായർ, സുധകുമാരി, സുരേഷ് കുമാർ. മരുമക്കൾ: ചന്ദ്രികാദേവി, വാസുദേവൻ നായർ, രതി കുമാരി, പരേതനായ ബാബു, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.