നേമം: ശാന്തിവിള പുത്തൻവിള സ്വരാത്മിക ഭവനിൽ പരേതനായ ശിവൻകുട്ടിയുടെ മകൻ ദീപു (ബിജു-41) നിര്യാതനായി. മാതാവ്: രാജേശ്വരി. ഭാര്യ: ആര്യ. മകൾ: സ്വരാത്മിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.