കുളത്തൂപ്പുഴ: അമ്പതേക്കര്‍ കുന്നുംപുറത്ത് വീട്ടില്‍ കുരിശുമുത്ത് (62) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ജിനു, ബിനു, രാജി. മരുമക്കള്‍: രാജു, അര്‍ച്ചന.