ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ കിഴക്ക് കെ.ജി.എ ഭവനിൽ പരേതനായ കെ.ജെ. എബ്രഹാമിെൻറ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: പ്രസാദ് (ലാവണ്യ, ശാസ്താംകോട്ട), ജോൺസൺ (ജോൺസൺ ടെക്സ്റ്റൈൽസ് പട്ടകടവ്), മോളിക്കുട്ടി, പരേതനായ ബേബി തരകൻ. മരുമക്കൾ: ലിസി, ലീലാമ്മ, റീന, ജോയി.