കൊല്ലം: കൊല്ലൂർവിള പാണ്ടിയഴികത്ത് വീട്ടിൽ അബ്ദുൽ റഹിം (ഐസ് മാമ, 67) നിര്യാതനായി. ഭാര്യ: റജീമ. മക്കൾ: റഷീദ, റസിയ, അക്ബർഷാ, റസീന, അബ്ദുൽ സലാം. മരുമക്കൾ: എ. സലിം, ഷരീഫ്കുട്ടി, ഷഹിന, ഷമീർ, ഷൈനി.