കടയ്ക്കൽ: കുമ്മിൾ നടപാറ തോണിയ്ക്കപൊയ്ക ദ്വാരകമന്ദിരത്തിൽ ഗോപാലകൃഷ്ണപിള്ള (മണിയൻപിള്ള, 79) നിര്യാതനായി. ഭാര്യ: രത്നഭായി അമ്മ. മക്കൾ: ഗോപകുമാർ, പ്രദീപ്കുമാർ, ബിന്ദു, ബീന. മരുമക്കൾ: ആശ, അശ്വതി, ശശിധരൻ നായർ, ശിവപ്രസാദ്.