കൊല്ലം: പുളിയത്തുമുക്ക് എസ്.വി നഗർ-140 മണിലാൽ മന്ദിരത്തിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ഭാഗീരഥി (80) നിര്യാതയായി. മക്കൾ: മണിലാൽ, ബീന, അജിലാൽ (ലാൽ സൗണ്ട്). മരുമക്കൾ: പരേതനായ സച്ചു, ശിവൻകുട്ടി, സുമ.