കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രമുഖ വ്യാപാരിയും ബിൽഡേഴ്സ് വെയർ ഉടമയുമായ പടനായർകുളങ്ങര വടക്ക് ചുങ്കശ്ശേരിൽ ജലീൽ അഹമ്മദ് (67) നിര്യാതനായി. കോവിഡ് ബാധിതനായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന ജലീൽ. മക്കൾ: അദീബ് (ദുബൈ), ഒമർ (ബിസിനസ്, കരുനാഗപ്പള്ളി), ഡോ. നീതു. മരുമക്കൾ: മീനു, താഹിർ (സൗത്ത് ഇന്ത്യൻ ബാങ്ക്).