ഓച്ചിറ: പായിക്കുഴി പ്ലാമൂട്ടിൽ ഷാഹുൽ ഹമീദ് (56) സൗദിയിലെ ദമ്മാമിൽ നിര്യാതനായി. കായംകുളം കൊറ്റുകുളങ്ങര പ്ലാമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: നബീസത്ത്. മക്കൾ: ഷഹന, അൻസാരി, അൻസാർ. മരുമക്കൾ: ഷാജി, ഹസീന. സഹോദരങ്ങൾ: സത്താർ (കൊറ്റുകുളങ്ങര എ.ആർ പ്ലംബിങ് സെൻറർ), സലീം, സൈഫ്. ഖബറടക്കം ദമ്മാമിൽ നടക്കും.