പോത്തൻകോട്: അണ്ടൂർക്കോണം കീഴാവൂർ വിളയിൽ വീട്ടിൽ പ്രേമകുമാരൻ (രഘു- 58, അസിസ്റ്റൻറ് സെക്രട്ടറി അണ്ടൂർക്കോണം സർവിസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ആതിര, അഖിൽ. മരുമകൻ: വിപിൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.