വർക്കല: സി.പി.എം വെട്ടൂർ വലയൻറകുഴി ബ്രാഞ്ച് സെക്രട്ടറിയും വെട്ടൂർ സർവിസ് സഹകരണബാങ്ക് ഭരണസമിതി അംഗവുമായ വലയൻറകുഴി മഠത്തിൽ വീട്ടിൽ അശോകൻ (62) നിര്യാതനായി. കോവിഡ് ബാധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: ആശ, അശ്വതി. മരുമക്കൾ: പ്രദീപ്, സുനിൽകുമാർ.