തൊടുപുഴ: െപരുമ്പിള്ളിച്ചിറ വരിക്കോടൻ വീട്ടിൽ പരേതനായ അലവിക്കുട്ടി മുസ്ലിയാരുടെ മകൻ ഹംസൽ ഫൈസി (63) നിര്യാതനായി. പറവൂർ ചാരുകുളം ജുമാമസ്ജിദ് ഇമാമാണ്. മാതാവ്: പെരുമ്പിള്ളിച്ചിറ ചൂരവേലിൽ കുടുംബാംഗം പരേതയായ ഹലീമ. ഭാര്യ: മൂവാറ്റുപുഴ പനക്കൽ കുടുംബാംഗം റംലത്ത്. മക്കൾ: ഫാസിൽ (സി.പി.ഒ, കാളിയാർ പൊലീസ് സ്റ്റേഷൻ), ഫവാസ്, ഫൗസിയ, ഫാരിസ. മരുമക്കൾ: സലീം (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ കുടയത്തൂർ), ഷറഫുദ്ദീൻ, അൻസീന, നജ്മ.