വാഴക്കുളം: വടകോട് മിറ്റത്താനിയ്ക്കൽ പരേതനായ മാണിയുടെ ഭാര്യ മറിയം (100) നിര്യാതയായി. കടവൂർ കാട്ടൂർകുഴി കുടുംബാംഗമാണ്. മക്കൾ: എം.എം. ജോർജ് (റിട്ട. പ്രഫസർ, ന്യൂമാൻ കോളജ് തൊടുപുഴ), എം.എം. പോൾ, റോസമ്മ (റിട്ട. അധ്യാപിക എസ്.ജി.യു.പി.എസ് കല്ലാനിക്കൽ). മരുമക്കൾ: മേരി തൊടുപുഴ, സെബാസ്റ്റ്യൻ മാഞ്ഞിലേട്ട് (റിട്ട. ടീച്ചർ എസ്.ജി.എച്ച്.എസ് കല്ലാനിക്കൽ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വടകോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.