കമ്പളക്കാട്: റിട്ട. സിവില്‍ സപ്ലൈസ് ഓഫിസര്‍ കൊഴിഞ്ഞങ്ങാട് കടവന്വീട്ടില് ആൻറണി കുര്യെൻറ ഭാര്യയും ദ്വാരക എ.യു.പി.എസ് റിട്ട. അധ്യാപികയുമായ തെരസമ്മ ജോസഫ് (56) നിര്യാതയായി. മക്കള്‍: അമല്‍ കുര്യന്, അഞ്ജലി കുര്യന്.