വൈത്തിരി: പഴയ വൈത്തിരിയിലെ ആദ്യകാല വ്യാപാരി കുഴിപ്പള്ളി മുഹമ്മദ് (89) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റംല, സുബൈദ, മൈമൂന, അഫ്സത്ത്, ഷാഹിദ. മരുമക്കൾ: ഹസൻ, കുഞ്ഞിമുഹമ്മദ്, സലാം, സിദ്ദിഖ്, അഷ്റഫ്.