ഇടുക്കി: പുൽപറമ്പിൽ ജോണിെൻറ (കുട്ടപ്പൻ) മകൻ ബോബി (46) നിര്യാതനായി. ഭാര്യ: തൊണ്ണാംമാക്കൽ ഏഴല്ലൂർ കുടുംബാംഗം സൗമ്യ. മക്കൾ: ലിയാൻ, മെറിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചിറ്റൂർ സെൻറ് േജാർജ് പള്ളി സെമിത്തേരിയിൽ.