തോപ്രാംകുടി: മുരിക്കാശ്ശേരി കുടിയിരിക്കൽ ജോയി (68) നിര്യാതനായി. ഭാര്യ: വെള്ളത്തൂവൽ കാവനാൽ കുടുംബാംഗം ജസി. മക്കൾ: നോബി, ജോസ്മി. മരുമക്കൾ: സിബു കാട്ടുനിലത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുരിക്കാശ്ശേരി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.