ഹരിപ്പാട്: താമല്ലാക്കൽ ഫാത്തിമ മൻസിലിൽ സലിം (47, ഫ്രണ്ട്സ് വെജിറ്റബ്ൾസ് താമല്ലാക്കൽ) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സാജിത. മക്കൾ: തസ്നി, തൻസില. മരുമകൻ: അസറുദ്ദീൻ.