അമ്പലപ്പുഴ: പുന്നപ്ര-വയലാർ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന പരേതനായ കെ.എസ്. െബന്നിെൻറ ഭാര്യ കറുകപ്പറമ്പിൽ മണി (90) നിര്യാതയായി. മക്കൾ: ലതിക, പ്രേമം, തേജ്, സന്ധ്യ, രേഖ, ബിന്ദു. മരുമക്കൾ: ജോസഫ്, സജി, ലത, ബേബോയ്, എബ്രഹാം, ആനന്ദ്.