ആലപ്പുഴ: എ.എന്‍പുരം വാര്‍ഡ് രോഹിണി നിവാസില്‍ വിശ്വനാഥ് ഭട്ട് (68) നിര്യാതനായി. ഭാര്യ: വത്സലകുമാരി (റിട്ട. അധ്യാപിക, ടി.ഡി.എച്ച്.എസ്.എസ്). മകന്: വിഷ്ണു വി. ഭട്ട് (കോണ്‍ഗ്രസ് ആലപ്പുഴ സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി). മരുമകള്‍: ദിക്ഷത.