തുറവൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ശ്രീനാരായണപുരം സാകേതം വീട്ടിൽ സി.ജി. ശിവശങ്കരൻ നായർ (65) നിര്യാതനായി. ചമ്മനാട് ഇ.സി.ഇ.കെ.യൂനിയൻ ഹൈസ്കൂളിലെ റിട്ട.സംസ്കൃത അധ്യാപകനാണ്. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ:ശ്രീരാജ്, ശ്രീജ.