ചേര്‍ത്തല: നഗരസഭ 26ാം വാര്‍ഡില്‍ ചെത്തിക്കാട്ട് ചാക്കോ നിവാസില്‍ ജയിംസ് ചാക്കോ (59) നിര്യാതനായി. കേരള കോണ്‍ഗ്രസ് (എം) ചേര്‍ത്തല വെസ്റ്റ് മണ്ഡലം പ്രസിഡൻറും ഗാനരചയിതാവും നാടകനടനും സാംസ്കാരിക പ്രവര്‍ത്തകനും മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി പാരീഷ് കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: കടുത്തുരുത്തി പുളിക്കിയില്‍ കുടുംബാംഗം റെജി. മക്കള്‍: ജിതിന് (ദുൈബ), ജ്യോതിന്. മരുമക്കള്‍: പ്രിയങ്ക (ഇന്‍ഫോ പാര്‍ക്ക് കാക്കനാട്), അനുഷ.