മുഹമ്മ: പഞ്ചായത്ത് എട്ടാംവാർഡ് തൈപ്പറമ്പിൽ പരേതനായ കുമാരെൻറ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: മഹേശൻ, സരസമ്മ, രാജൻ, ഷാജി, അനിൽകുമാർ. മരുമക്കൾ: സേതു, ബിനു, പരേതരായ രത്നമ്മ, ഗോപി.