ചെട്ടികുളങ്ങര: കണ്ണമംഗലം വടക്ക് പരേതനായ കെ. മാധവെൻറ ഭാര്യ കൊട്ടയ്ക്കാട്ട് ടി.കെ. സരസ്വതി (71) നിര്യാതയായി. മക്കൾ: എം. ഉണ്ണികൃഷ്ണൻ (വിമുക്തഭടൻ), അമ്പിളി ഗോപാലകൃഷ്ണൻ, എം. അനിൽകുമാർ, എം. അനീഷ്കുമാർ. മരുമക്കൾ: മഞ്ജുഷ ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ (സി.ആർ.പി.എഫ്), ശ്രീലത അനിൽ, ദീപാ അനീഷ്.