പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്ന് വാർഡിൽ കാരുവള്ളിൽ സുധീശൻ നായരുടെ ഭാര്യ ഗീത (56) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ: ലാവണ്യ.