വളാഞ്ചേരി: കൊട്ടാരം പരവക്കൽ സൈതാലിക്കുട്ടി (മാനു -75) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് അലി (യു.എ.ഇ), അബ്ദുന്നാസർ (യു.എ.ഇ), ജമീല, റംല, ഹാജറ. മരുമക്കൾ: സൈദ്, ഹൈദർ, ബഷീർ, ഹസീന, നജ്മത്ത്.