കിടങ്ങയം: ആമക്കാട് തോട്ടിൻറക്കര മുസ്ലിം കോളനി റോഡിലെ നെച്ചിക്കാടൻ അബ്ദുറഹ്മാൻ (61) നിര്യാതനായി. ഭാര്യ: എടപ്പറ്റ കുരിക്കൾ റംലത്ത് (എടപ്പറ്റ). മക്കൾ: ഹഫ്സത്ത്, അബ്ദുൽ അസീസ്, അബ്ദുൽ ജബ്ബാർ, സ്വാദിഖ്.