കാരത്തൂർ: പൊയിലിശ്ശേരിയിലെ കൽപ്പറമ്പ് പന്തലകത്ത് തുപ്രൻ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. അംഗൻവാടി അധ്യാപിക). മക്കൾ: വിനീത്, വിനോദ്, വിജിത. മരുമക്കൾ.: സജികുമാർ (തൃശൂർ), ശരണ്യ (ഉണ്യാൽ,) സനിത (എടപ്പാൾ).