മങ്കട: മേലെ അരിപ്ര പരേതനായ മാമ്പ്ര പാണ്ടൊടി ആലിക്കുട്ടി ഹാജിയുടെ മകൻ റഷീദ് (54) നിര്യാതനായി. ഭാര്യ: ഫൗസിയ മച്ചഞ്ചേരി (താഴെ അരിപ്ര). മക്കൾ: ഫഹ്മിയ, ഫഹ്മിദ, മുഹമ്മദ് ഫർസിൻ, ഷെല്ല. മരുമക്കൾ: സാജി (കൂട്ടിലങ്ങാടി), മുനീർ (മുള്ള്യാകുർശ്ശി). സഹോദരങ്ങൾ: മുഹമ്മദ് ബഷീർ (ഒമാൻ), പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ റസാഖ് (റിട്ട. അധ്യാപകൻ, എ.എം.എൽ.പി അരിപ്ര മേൽമുറി) സൈനബ, ഹിദായത്തുല്ല മാമ്പ്ര (സി.ഐ, നാട്ടുകൽ), സാബിറ (മൂർക്കനാട്), ഫിറോസ് ഖാൻ, ഷുക്കൂർ.