തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് മദാരി കോച്ചിലേടത്ത് നഫീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്കുട്ടി വെട്ടിയാട്ടിൽ. മക്കൾ: മുഹമ്മദലി, നാസർ, മുജീബ് , ബുഷ്റ, ഫൗസിയ, മുജീബ്. മരുമക്കൾ: സിദ്ദീഖ് ചെറ്റാലി ആലിൻചുവട്, സൈതലവി വടേരി വേങ്ങര.