വൈലത്തൂര്‍: ആദൃശ്ശേരി കാളമണ്ണിൽ അലവി (75) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ഫാത്തിമ. മക്കൾ: അൻവർ, ഷംസുദ്ദീൻ (ഇരുവരും മലേഷ്യ), റംല, സൗദ, ഹിന്ദ്മോൾ, സറീന, റൈഹാനത്ത്. മരുമക്കൾ: കുഞ്ഞാലൻകുട്ടി (പാറക്കല്ല്), മജീദ് (മയ്യേരിച്ചിറ), മുഇൗനുദ്ദീൻ (പകര), ശരീഫ് (കോറാട്), റസാഖ് (പൊന്മുണ്ടം), ആസ്യ (ഇരിങ്ങാവൂർ), ആമിന (പുത്തനത്താണി).