വളാഞ്ചേരി: കരേക്കാട് മണ്ണായി മമ്മുതു (60) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സിദ്ദീഖ്, ആബിദ, ഗഫൂർ. മരുമക്കൾ: അസ്കർ, മൈമൂന, സുൽഫത്ത്. സഹോദരൻ: മൊയ്തീൻകുട്ടി.