വർക്കല: ചെറുകുന്നം സ്റ്റാർലെയിൻ ഉദയഗിരിയിൽ പരേതനായ വിജയെൻറയും രാജമ്മയുടെയും (സിംഗപ്പൂർ) മകൻ വിനോദ് (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിവേക്, വിദ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.