വർക്കല: പാലച്ചിറ ചിറയിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ അസുമാബീവി (94) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കിം, ബദറുദ്ദീൻ, ഷെരീഫുദീൻ, ഡോ. ഷുഹൈബ്, റാഹിലബീവി, ഫാത്തിമാ ബീവി, ഷെബീല ബീവി. മരുമക്കൾ: നാസറുദ്ദീൻ, അബ്ദുൽ സലാം, കമാൽ, റഷീദാബീവി, റോഷ്ന, സീനത്ത്, സജിനി.