തേവലക്കര: അരിനല്ലൂര്‍ സിന്ധു ഭവനത്തില്‍ സോമന്‍പിള്ള (64) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: സിന്ധു, സന്ധ്യ. മരുമക്കള്‍: സന്ദീപ്, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.