വിളക്കുടി: കാവുവിളവീട്ടിൽ ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ് (സുരേഷ് സ്റ്റുഡിേയാ, വിളക്കുടി), സുധ. മരുമക്കൾ: ശ്യാമ, ഷാജി (ഗവ. ആശുപത്രി പുനലൂർ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.